india will face south africa in first match of t20 world cup 2020
2020ല്‍ ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിന്റെ ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു. എളുപ്പമുള്ള ഗ്രൂപ്പിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവരെ മാറ്റി നിര്‍ത്തിയാല്‍ അഫ്ഗാനിസ്താനും രണ്ടു ക്വാളിഫയര്‍ ടീമുകളുമാണ് ഗ്രൂപ്പിലെ മറ്റു അംഗങ്ങള്‍